MAHAKALIKAM THIRAKKATHA

MAHAKALIKAM THIRAKKATHA

MAHAKALIKAM THIRAKKATHA
Buy Now


Mahakalikam is perhaps a unique and wonderful achievement in History, and a are approach to the subject too..Acharya Hari Swamiji,whose adept in the visual media has made an adventurous wish to make a film that would help explain some of the top secrets of Tantra Vidya . Films o spiritual topics are very rare;and films on Tantra are rarer. Shooting of the film commenced in the year2007,on the occasion of Kumbha Bharani festival,.There are only twopriniicipal characters- a young seeker wandering search of spiritual truths who goes all over India on his mission and gets to be familiar with many schools of spirituality, but is disappointed with what he gets. At last he reaches a thick foresr, where, in a grave yard, located on a river bank, he encounters a decrepitold Kaula Guru..Their dialogue and some scenes illustrating the content of the dialogue make the screenplay of the film.

All work for this film were performed by the devotees as offering/contribution.Only the cost of hiring the Movie Camera, final editing, and sound mixingwere the items paid for. The Ashram had even set up a small studio for editingthe film.

The film has received certification in 2012 from the Central Board of Film Certification under the category of Docu-fiction..The duration of the film is 2hours and 45 minutes.Its songs,Story,Screen Play,dialogue Production and Direction were by Acharya Hari Swamiji himself..There was also liberal co-operation by Film Camera Man Shri.Tom P.Jerry, a well-wisher of the Swamiji..Musicians Kavalam Sreekumar,,Jaya-Vijay,and T.Ramdas have
rendered the songs in it. Shri.Suryanarayanan has done the Music Direction,and Editing was done by Rahul Thiruvalla.Around thirty minor characters in the film were played by devotees. The Swamiji himself has appeare in it as the Maha Guru. The film was shot in seven famous Kali Temples of Kerala. The CD of the film is available for sale, through the Gurukulam.

                   The film’s Screen play is available in Print, through the Yajnaprasadam Publishers. The Surya T V NewsChannel had given a special news coverage about the film.

The film has portrayed truthfully the three major Kaula Rituals- viz,Shava sadhana ( Meditation making use of a dead body, Narabali,(human sacrifice),and Kaula Pooja, thus clearing many misperceptions about these.

Therefore, its spiritual importance is very high.

മഹാകാളികം തിരക്കഥ.
 

അതെ, ലോകത്താദ്യമായി ഒരു അദ്ധ്യാത്മിക ആചാര്യനാല്‍ എഴുതപ്പെട്ട ചലച്ചിത്ര തിരക്കഥ. ഹരിസ്വാമികളുടേയും അനുയായികളുടേയും നീണ്ട അഞ്ചുവര്‍ഷത്തെ പരിശ്രമ ഫലമായി ഒരു സിനിമയും രൂപം കൊണ്ടു. (ഡിജിറ്റല്‍ ഫോര്‍മാറ്റില്‍) ഈ സിനിമയുടെ രൂപീകരണവും പിന്നാമ്പുറവുമൊക്കെ വളരെ ജ്ജ്ഞാസ പ്രദമാണ്. അത് തിരിച്ചറിയാന്‍ സിനിമ തന്നെ കാണേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ വെളിച്ചവും വേഷഭൂതാദികളും ശബ്ദവും ഉപയോഗിച്ചുകൊണ്ടു സിനിമയുടെ ഗംഭീരമായ പരിവേഷങ്ങളോ സാങ്കേതികങ്ങളോ ഇല്ലാതെ പ്രതിപാദനെ ചെയ്യാന്‍ ഏറ്റവും വിഷമമുള്ള ഒരു വിഷയം ഒരു യോഗീശ്വരന്‍        അനായാസമായി ചെയ്തിരിക്കുന്നു. അതും ആസ്വാദ്യത ചോരാതെ.
  
താന്ത്രികതയിലെ കാളീസങ്കല്പമാണിതിലെ വിഷയം. നിഗൂഢതകളില്‍ നിഗൂഢമാണല്ലോ താന്ത്രിക മേഖല. അതിലുപരി കാളീസങ്കല്പം. ലോകത്താദ്യമായി ആ രഹസ്യങ്ങളിലേക്കുള്ള ഒരു ചുവടുവെയ്പാണ് ഈ ചലച്ചിത്രം. ശവസാധന, നരബലി, കൗളപൂജ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങളുടെ വാസ്തവികത ചോരാതെയുള്ള ചിത്രീകരണം ഇതിലുണ്ട്. കാളീതത്വം, ഗുരുസങ്കല്പം, പ്രേതഭൂതാദികള്‍, സൂക്ഷ്മശക്തികള്‍, പഞ്ചമകാരം, ഇവയുടെയെല്ലാം ദാര്‍ശനീക വിവരണവും ഉളക്കൊള്ളുന്നതാണ് മഹാകാളികം എന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഡോക്യുഫിക്ഷന്‍ സിനിമ. ആകയാല്‍ തന്നെ അതിന്‍റെ ഈ തിരക്കഥ മനോഹരമായ ഒരു ആദ്ധ്യാത്മിക സാഹിത്യ ഗ്രന്ഥം കൂടിയാണ്. സംഭാഷണ പ്രമുഖമായ ഈ സിനിമയുടെ ഉയര്‍ന്ന തത്വമൂല്യമുള്ള സംവാദങ്ങള്‍ ഒരു ശ്മശാനത്തില്‍ ഒരു വൃദ്ധഗുരുവും ഒരു സത്യന്വേഷകനായ യുവാവും തമ്മില്‍ നടക്കുന്ന മട്ടിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആചാര്യന്‍റെ ആതാമാംശമുള്ളതാണ് ഈ സിനിമ തന്നെ. 2012 ല്‍ഈ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. ഡി വി ഡി കളുടെ രൂപത്തില്‍ പ്രേക്ഷകര്‍ക്ക് ഇത് യജ്ഞപ്രസാദത്തിലൂടെ ലഭ്യമാക്കാവുന്നതാണ്. യജ്ഞപ്രസാദത്തിന്‍റെ 25 മത് ഗ്രന്ഥമാണ് മഹാകാളികം തിരക്കഥ.


Buy Now