Karmathinde 36 vijay Sutrangal

Karmathinde 36 vijay Sutrangal

Karmathinde 36 vijay Sutrangal
Buy Now

കര്‍മ്മത്തിന്‍റെ 36 വിജയസൂത്രങ്ങള്‍.
  ലഘുഗ്രന്ഥ പരമ്പരയിലെ ഒരു പുസ്തകമാണിത്. കര്‍മ്മം കര്‍മ്മഫലത്തിലെ ഒരു ഭാഗത്തിന്‍റെ വിപുലനമാണ് സത്യത്തിലീ പുസ്തകം. വ്യക്തിത്വ വികസനത്തിന് അനേകായിരം പുസ്തകങ്ങള്‍ നൂറുകണക്കിനു പുറങ്ങളില്‍ ലഭ്യമാകുമ്പോള്‍ വെറും അന്‍പതു പുറങ്ങളുള്ള ഈ പുസ്തകം അഭൂത പൂര്‍വ്വമായ രീതിയിലാണ് വിറ്റഴിഞ്ഞത്. ഒരു കര്‍മ്മം ചെയ്ത് വിജയിപ്പിക്കുന്നതിന്‍റെ തികച്ചും മനഃസാസ്ത്രപരമായ 36 വിജയസൂത്രങ്ങള്‍ക്ക് കഷ്ടിച്ച് ഒരു പുറത്തില്‍ വരുന്ന  വ്യാഖ്യാനവും അനേകം പേര്‍ക്ക് ഭൗതീക ജീവിതത്തില്‍ ആത്മീയതയുടെ പ്രയോഗികതയെ സിദ്ധമാക്കിക്കൊടുത്തു.

The 36 Success Stories of Karma.
This is a book in a series of pamphlets. Karma Karma The book Satyathili is an extension of a part of Karma. With thousands of books on personality development available in hundreds of pages, this book of just fifty pages has sold like never before. The barely an out-of-date interpretation of the 36 psychologically successful formulas of success in doing an deed has also prepared many for the practicality of spirituality in material life.


Buy Now