Harivarasana Saramsham

Harivarasana Saramsham

Harivarasana Saramsham

ഹരിവരാസന സാരാംശം
  വളരെ ലഘുവായ ഒരു ഗ്രന്ഥമാണ്. പ്രചുരപ്രചാരമേറിയ ഹരവരാസനം വിശ്വമോഹനം എന്ന ശബരീശസ്തുതിക്ക് തികച്ചും ആദ്ധ്യാത്മിക മൂല്യമുള്ല അര്‍ത്ഥനിര്‍ണ്ണയം നടത്തിയ ഇത് വളരെ ചെറിയ ഒരു പുസ്തകമാണ്. (22 പേജി കവര്‍ 1/ ഇതിനോപ്പം വേറെ ചിവ സ്ത്രോത്രങ്ങളുടെ അര്‍ത്ഥം കൂടിയുണ്ട്. വളരെ നാള്‍ മുമ്പെങ്ങോ അദ്ദേഹം എഴുതിവെച്ചിരുന്ന ഇത് പബ്ലിക്കേഷന് ഒരു ഠൈറ്റില്‍ കൂടി ആയിക്കൊള്ളട്ടെ എന്ന ആഗ്രഹം കൊണ്ടുകൂടിയാണ് പ്രസിദ്ധീകരിച്ചത്. വില്പനയില്‍ നല്ല മുന്‍ഗണന ഇതിനു ലഭിച്ചിട്ടുണ്ട്.

Harivarasana essence
It is a very simple book. This is a very short book which has given a very spiritual meaning to the popular hymn Haravarasana Vishwamohanam. (22 page cover 1 / There is also the meaning of other Chiva proverbs.