Durga Puja.

Durga Puja.

Durga Puja.

ദുര്‍ഗ്ഗാ പൂജ.
 

വളരെ ചെറിയ ഒരു പുസ്തകമാണ് ദുര്‍ഗ്ഗാ പൂജ. താന്‍ സ്ഥാപിച്ച ബ്രഹ്മവിദ്യാ ഗുരുകുലത്തിന്‍റെ  എല്ലാ നവരാത്രിക്കും ചിട്ടയോടെ അരങ്ങേറുന്ന ചണ്ഡികാ ഉപാസനയ്ക്ക് സാരള്യം പകരാനാണ് സ്വാമികള്‍ ഇതെഴുതിയത്. കേരളക്കരയുടെ പണ്ടത്തെ അനിവാര്യ ഉപാസനാ രൂപമായിരുന്ന ശ്രീ ദേവീ മാഹാത്മ്യവും നവാക്ഷരീ മന്ത്രവും നവരാത്രി ദസഹര ദുര്‍ഗ്ഗാ സ്വരൂപവും ഉപാസകര്‍ക്ക് ഏറ്റവും ഹൃദ്യമാകുന്ന മട്ടില്‍ ഈ പുസ്തകം വളരെ പ്രശംസ പിടിച്ചു പറ്റിയതാണ്. ദുര്‍ഗ്ഗാദേവിയുടെ തത്വം, അവതാര സ്വരൂപം, നവാക്ഷരീ മന്ത്രപ്രയോഗം, ദേവീമാഹാത്മ്യ ജപവിധി ദുര്‍ഗ്ഗാ പൂജനം, കവച കീലക സഹസ്രനാമാദികള്‍. മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി സ്വരൂപം ഇവയാണ് ഇതിലെ മുഖ്യ പ്രതിപാദ്യങ്ങള്‍.

Durga Puja.
Durga Puja is a very short book. The Swamis wrote this to simplify the Chandika Upasana which is organized regularly for all the Navratri of the Brahmavidya Gurukul which he established. This book is highly acclaimed as the most essential form of worship in Kerala, the ancient form of worship of Sri Devi, the Navakshari Mantra and the form of Navarathri Dasahara Durga. Principle of Goddess Durga, Incarnation, Navakshari Mantra, Devi Mahatmya Japavidhi Durga Puja, Kavacha Keelaka Sahasranamadis. The main themes are Mahalakshmi, Mahasaraswati and Mahakali Swaroopam.